IPL 2018: വിക്കറ്റ് പോകാതിരിക്കാന്‍ ക്രീസില്‍ റെയ്‌നയുടെ ഫൂട്ടി ഡാന്‍സ്! | Oneindia Malayalam

2018-04-21 55

IPL 2018: Raina Footy Dance
ചെന്നെ ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലാണ് രസകരമായ സംഭവം. രാജ്‌സഥാന്‍ താരം ശ്രേയസ് ഗോപാലിന്റെ പന്ത് സ്റ്റമ്പില്‍ കൊള്ളാതിരിക്കാന്‍ റെയ്ന കാലു കൊണ്ടു തട്ടിയകറ്റുകയായിരുന്നു.
#IPL2018 #IPL11 #CSK